Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goods Train

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ഡ്സ് ട്രെ​യി​ൻ ടാ​ങ്ക​റി​ൽ തീ​പി​ടി​ത്തം; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളു​മാ​യി എ​ത്തി​യ ഗു​ഡ്സ് ട്രെ​യി​നി​ലെ ടാ​ങ്ക​റി​ൽ തീ​പി​ടി​ത്തം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. സി​ഗ്ന​ൽ ല​ഭി​ക്കാ​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ടാ​ങ്ക​റി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ച്ച​ത്.

ലോ​ക്കോ പൈ​ല​റ്റ് ആ​ദ്യം വി​ശ്വ​സി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​രു ട്രാ​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

National

ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

റാ​യ്‌​പൂ​ര്‍: ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. ബി​ലാ​സ്പൂ​രി​ലെ കോ​ർ​ബ​യി​ലാ​ണ് സം​ഭ​വം. 17പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മെ​മു ട്രെ​യി​നും ച​ര​ക്ക് ട്രെ​യി​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബി​ലാ​സ്പു​ര്‍-​കാ​ട്‌​നി റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വെ​ച്ചു. നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു.

ഒ​രേ ട്രാ​ക്കി​ല്‍ കൂ​ടി​യാ​യി​രു​ന്നു ഇ​രു ട്രെ​യി​നു​ക​ളും സ​ഞ്ച​രി​ച്ച​ത്. മു​ന്നി​ല്‍ പോ​യ ച​ര​ക്ക് ട്രെ​യി​നി​ലേ​ക്ക് മെ​മു ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Kerala

ച​ര​ക്ക് ട്രെ​യി​നു​ക​ളി​ൽ ലോ​ഡിം​ഗ് നി​രീക്ഷി​ക്കാ​ൻ ഡ്രോ​ണു​ക​ൾ
എ​​​​​സ്.​​​​​ആ​​​​​ർ. സു​​​​​ധീ​​​​​ർ കു​​​​​മാ​​​​​ർ

കൊ​​​​​ല്ലം: രാ​​​​​ജ്യ​​​​​ത്ത് ച​​​​​ര​​​​​ക്ക് ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ലെ ലോ​​​​​ഡിം​​​​​ഗ് നി​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ഡ്രോ​​​​​ണു​​​​​ക​​​​​ളു​​​​​ടെ സേ​​​​​വ​​​​​നം പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ ബോ​​​​​ർ​​​​​ഡ് തീ​​​​​രു​​​​​മാ​​​​​നം. ഇ​​​​​തി​​​​​നുവേ​​​​​ണ്ടി ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഡ്രോ​​​​​ണു​​​​​ക​​​​​ൾ വാ​​​​​ങ്ങാ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം മൂ​​​​​ന്ന് സോ​​​​​ണു​​​​​ക​​​​​ളി​​​​​ലെ അ​​​​​ധി​​​​​കൃ​​​​​ത​​​​​രോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.
വി​​​​​വി​​​​​ധ ടെ​​​​​ർ​​​​​മി​​​​​ന​​​​​ലു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്ന് ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ൽ ച​​​​​ര​​​​​ക്ക് ക​​​​​യ​​​​​റ്റു​​​​​മ്പോ​​​​​ൾ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന അ​​​​​സ​​​​​ന്തു​​​​​ലി​​​​​താ​​​​​വ​​​​​സ്ഥ ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് റെ​​​​​യി​​​​​ൽ​​​​​വേ ഡ്രോ​​​​​ൺ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത്. ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ പ​​​​​ല​​​​​യി​​​​​ട​​​​​ത്തും പാ​​​​​ളം തെ​​​​​റ്റു​​​​​ന്ന​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്ന് അ​​​​​സ​​​​​ന്തു​​​​​ലി​​​​​ത​​​​​മാ​​​​​യ ലോ​​​​​ഡിം​​​​​ഗ് ആ​​​​​ണെ​​​​​ന്ന് റെ​​​​​യി​​​​​ൽ​​​​​വേ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ന് പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​നും ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​ണ് ഡ്രോ​​​​​ൺ സാ​​​​​ങ്കേ​​​​​തി​​​​​കവി​​​​​ദ്യ​​​​​യെ ആ​​​​​ശ്ര​​​​​യി​​​​​ക്കാ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ ബോ​​​​​ർ​​​​​ഡ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. വാ​​​​​ഗ​​​​​ണു​​​​​ക​​​​​ളി​​​​​ലെ ബാ​​​​​ല​​​​​ൻ​​​​​സിം​​​​​ഗ് ഇ​​​​​ല്ലാ​​​​​ത്ത ലോ​​​​​ഡിം​​​​​ഗ് ക​​​​​ണ്ടെ​​​​​ത്താ​​​​​നും അ​​​​​വ ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നും ഏ​​​​​റ്റ​​​​​വും പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​രം ഡ്രോ​​​​​ൺ നി​​​​​രീ​​​​​ക്ഷ​​​​​ണം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.
ആ​​​​​ദ്യഘ​​​​​ട്ടം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ സൗ​​​​​ത്ത് ഈ​​​​​സ്റ്റേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ, സൗ​​​​​ത്ത് വെ​​​​​സ്റ്റേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ, സൗ​​​​​ത്ത് ഈ​​​​​സ്റ്റ് സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ എ​​​​​ന്നീ സോ​​​​​ണു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഡ്രോ​​​​​ൺ സേ​​​​​വ​​​​​നം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ക.

Latest News

Up